'വയലന്‍സ്.. വയലന്‍സ്.. വയലന്‍സ്..', കെ.ജി.എഫ്. ചാപ്റ്റര്‍ 2 ട്രെയിലറിലെ തന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ് പറഞ്ഞ് യാഷ് സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ കേട്ടിരുന്ന കാണികളിൽ ആവേശം അണപൊട്ടി. വലിയ മനസിന് ഉടമകളാണ് മലയാളികളെന്നും ഇപ്പോള്‍ തരുന്ന സ്‌നേഹം താന്‍ പ്രതീക്ഷിച്ചതിലും അധികമാണെന്നും യാഷ് പറഞ്ഞു. കെ.ജി.എഫ് ചാപ്റ്റർ 2 ഏപ്രിൽ 14-ന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യാഷ്.
Content Highlights: Yash talks in the press meet of KGF Chapter 2
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..