
Photo: Facebook
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ കാഴ്ചകള്‍ മേക്കിങ് വീഡിയോയിലുണ്ട്. മമ്മൂട്ടിയുടെ രണ്ട് ഗെറ്റപ്പുകളിലുള്ള വേഷവും മാസ് സ്റ്റണ്ട് സീനുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിജയകരമായി പ്രദര്‍ശനം തുടരുന്നു എന്ന ടാഗ് ലൈനിലൂടെയാണ് മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.
Content Highlights: Shylock making video, Mammootty, Ajai Vasudev
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..