'നീയെന്ന റൂഹ്...റൂഹ്' സ്വന്തം യൂട്യൂബ് ചാനലുമായി എം.ജയചന്ദ്രന്‍; കുളിര്‍മഴയായി ആദ്യ വീഡിയോ


1 min read
Read later
Print
Share

അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളില്‍ ഏറെ ആസ്വാദക പ്രീതി പിടിച്ചുപറ്റിയ ഗാനമാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലെ 'വാതിക്കല് വെള്ളരി പ്രാവ് ' എന്ന പാട്ട്. പാട്ടിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്. പാട്ടിന്റെ സംഗീത സംവിധായകന്‍ കൂടിയായ എം. ജയചന്ദ്രന്റെ ' M Jayachandran Official' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആരാധകര്‍ക്കായി പാട്ട് എത്തിയിരിക്കുന്നത്. തിങ്കളാഴ്ച തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ജയചന്ദ്രന്‍ യൂട്യൂബ് ലോഞ്ച് ഔദ്യോഗികമായി അറിയിച്ചത്. തന്നെ സ്‌നേഹിക്കുന്ന, എല്ലാവര്‍ക്കും വേണ്ടിയാണ് ഈ ഉദ്യമമെന്നും പ്രതിഭകളെ പരിചയപ്പെടുത്താന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്നും ജയചന്ദ്രന്‍ പറയുന്നു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:49

'ലോസ്റ്റ്' എന്ന അത്ഭുത സീരീസ് | Lost | Series Serious

Sep 18, 2023


shan rahman

1 min

ഹെൽപ്പ് മെനു നോക്കിയാണ് പഠിച്ചത്, ക്ഷമയായിരുന്നു ശീലം, പ്രചോദനം എ.ആർ റഹ്മാനും- ഷാൻ റഹ്മാൻ

Jul 31, 2020


05:16

ജോനാഥൻ നോളൻ തീർത്ത ആക്ഷൻ - സയൻസ് ഫിക്ഷൻ വിസ്മയം; ത്രില്ലടിപ്പിക്കുന്ന പേഴ്സണ്‍ ഓഫ് ഇന്ററസ്റ്റ്

Nov 4, 2022


Most Commented