രാജകുമാരന്‍ രാജാവായാല്‍ എന്തു സംഭവിക്കും? എലിസബത്ത് രാജ്ഞിയുടെ മരണവും ചാള്‍സിന്റെ രാജാധികാരവും ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമിതാണ്. എന്നാല്‍, ഇതേ ചോദ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്ഞി വാഴുന്ന കാലത്തുതന്നെ ഉയര്‍ന്നിരുന്നു, ഇംഗ്ലണ്ടില്‍.
അവരതിന് ഒരു ഉത്തരം കണ്ടെത്തുകയും ചെയ്തു. ആ ചോദ്യവും ഉത്തരവുമാണ് 2014-ല്‍ അരങ്ങിലെത്തിയ 'കിങ് ചാള്‍സ്-മൂന്നാമന്‍' എന്ന നാടകവും 2017-ൽ അതേ പേരിൽ ബി.ബി.സി.യിൽ സംപ്രേക്ഷണം ചെയ്ത അതിന്റെ മിനിസ്‌ക്രീന്‍ ആവിഷ്‌കാരവും.
എലിസബത്ത് രാജ്ഞിയുടെ മരണവും തുടര്‍ന്നുള്ള ചാള്‍സിന്റെ സ്ഥാനാരോഹണവും അതിന്റെ അനന്തരഫലവും പ്രവചനസ്വരത്തില്‍ ഇതിവൃത്തമാക്കിയ ഈ നാടകവും ടെലിവിഷന്‍ സിനിമയും ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.
Content Highlights: king charles iii coronation movie on british royal family queen elizabeth king charles
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..