മഹേഷ് നാരായണനുവേണ്ടി സിനിമ എഴുതും, മലയാള സിനിമയുടെ ​ഗുണമേന്മ വർധിച്ചുതുടങ്ങി- കമല്‍ഹാസന്‍


നല്ല നടന്മാർക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴും ആ​ഗ്രഹിക്കുന്നയാളാണ് താനെന്ന് കമൽഹാസൻ.

നല്ല നടന്മാർക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴും ആ​ഗ്രഹിക്കുന്നയാളാണ് താനെന്ന് കമൽഹാസൻ. മാതൃഭൂമി ന്യൂസിന്റെ ഓർമത്തേരിൽ കമൽഹാസൻ എന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചതന്ത്രം ഒക്കെ അങ്ങനെ ചെയ്ത സിനിമയാണ്. വിക്രത്തിൽ ഫഹദ് ഫാസിൽ വന്നതും അങ്ങനെയാണ്. ഫാസിൽ മുമ്പ് കഥ പറയാൻ വന്നിട്ടുണ്ട്. ഒപ്പം ജോലി ചെയ്തില്ലെന്നേയുള്ളൂ. സുകുമാരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എന്റെ ബന്ധങ്ങൾ വളരെ ശക്തമാണ്. ഇവരെല്ലാവരും എന്റെ സുഹൃത്തുക്കൾ മാത്രമല്ല, കുടുംബം പോലെയാണ്. മലയാള സിനിമ മികവുള്ളതായിത്തുടങ്ങി. മഹേഷ് നാരായണനുവേണ്ടി സിനിമ എഴുതുന്ന കാര്യം മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented