നമ്മള്‍ നമ്മള്‍ കേട്ടിട്ടും കേട്ടിട്ടും പുതുമ ചോരാത്ത ഹിറ്റ് ഡിസ്‌കോ ഗാനങ്ങളെടുത്താല്‍ അതില്‍ നല്ലൊരു പങ്കും ബപ്പി ലാഹിരിയുടേതായിരിക്കും. റംബാ ഹോ..., സുബി സുബി..., ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ മുതല്‍ അടുത്ത കാലത്ത് ഹിറ്റ് ചാര്‍ട്ടില്‍ മുമ്പനായിരുന്ന ഊ ലാലാ ഊ ലാലാ വരെ. ഈയിടെ നമ്മെ വിട്ടു പോയ ബപ്പി ദായേക്കുറിച്ച് പറയുമ്പോള്‍, ദീദിയേക്കുറിച്ചും പറയേണ്ടതുണ്ട്. ബപ്പിയുടെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളില്‍ പലതും ആലപിച്ചത് ഉഷാ ഉതുപ്പാണ്. ആ സൂപ്പര്‍ ഹിറ്റ് ജോഡിയുടെ അപൂര്‍വ്വ രസതന്ത്രമാണ് ഇത്തവണ പാട്ട് ഏറ്റുപാട്ടില്‍...
ഒരു റോക്ക്സ്റ്റാര്‍ ആയിത്തീരണമെന്നായിരുന്നു ബപ്പി ലാഹിരിയുടെ ആഗ്രഹം. അതിനായി അത്തരത്തിലുള്ള വേഷവിധാനങ്ങളോടെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം കാണപ്പെട്ട ബാപ്പി ദാ, തന്റെ പാട്ടുകള്‍ കേള്‍ക്കുന്നവര്‍ക്ക് ആനന്ദം പകരുന്നവയായിരിക്കണമെന്ന് ശഠിച്ചു...
Content Highlights: jodi number 1; through the songs of bappi lahiri and usha uthup
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..