ഷേക്സ്പിയറിന്റെ ഒഥല്ലോ എന്ന കഥയെ ആസ്പദമാക്കി മലയാളത്തിൽ പുതുതായി പുറത്തിറങ്ങുന്ന ചിത്രമാണ് ഋ (IRU). വൈദികനായ ഫാദർ വർഗീസ് ലാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖങ്ങളായ രാജീവ് രാജൻ, നയന എൽസ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജോസ് കെ മാനുവൽ തിരക്കഥ രചിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിദ്ധാർഥ് ശിവയാണ്. കലാലയ രാഷ്ട്രീയവും പ്രണയവും ചർച്ച ചെയ്യുന്ന ചിത്രം മഹാത്മാഗാന്ധി സർവകലാശാലയിലാണ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്.
Content Highlights: Iru malayalam Movie, interview, Nayana Elsa, Rajeev Rajan, Father Vargheese Lal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..