അങ്ങനെയാണ് അച്ഛനും മകനും കൂടി ഇരട്ട സംവിധായകാരായത് - ലാൽ | Interview with Lal


എപ്പോഴും രണ്ട് കണ്ണ് കാണുന്നതിനേക്കാൾ നാല് കണ്ണുകൾ കാണുമ്പോൾ ​ഗുണമുണ്ടാവും. നല്ലതിന് എക്കാലവും ആസ്വാദകരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

താൻ എഴുതി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു സുനാമിയെന്ന് നടനും സംവിധായകനുമായ ലാൽ. തമിഴിലും മറ്റുമുള്ള തിരക്കുകൾ കാരണം ഒരുഘട്ടത്തിൽ ജീൻ അതേറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോടുപറഞ്ഞു.

അപ്പോഴേക്കും ജീനിന് തമിഴിൽ സിനിമ സംവിധാനം ചെയ്യാനുള്ള അവസരം വന്നു. അങ്ങനെയാണ് രണ്ടുപേർക്കും മാറിമാറി സംവിധാനം ചെയ്യാം എന്ന് തീരുമാനിക്കുന്നത്. എപ്പോഴും രണ്ട് കണ്ണ് കാണുന്നതിനേക്കാൾ നാല് കണ്ണുകൾ കാണുമ്പോൾ ​ഗുണമുണ്ടാവും. നല്ലതിന് എക്കാലവും ആസ്വാദകരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022

Most Commented