ഓഡീഷന് ആദ്യം ചെയ്യിപ്പിച്ചതും കോശിയെ ചീത്ത പറയുന്ന സീന്‍ - ധന്യ അനന്യ


1 min read
Read later
Print
Share

പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും ഒറ്റനോട്ടത്തില്‍ രണ്ട് പേരുടെ ഈഗോ പോരാണെന്ന് തോന്നുമെങ്കിലും തീയേറ്ററില്‍ കൈയ്യടിനേടാന്‍ അവരോടൊപ്പം കുറച്ച് പെണ്ണുങ്ങളുമുണ്ടായിരുന്നു. മാസ് ഡയലോഗുകള്‍ അടിച്ച് ഷൈന്‍ ചെയ്ത് നില്‍ക്കുന്ന കോശി കുര്യനെ ഒരൊറ്റ ഡയലോഗില്‍ തളച്ചിടുന്ന ജെസി എന്ന സിവില്‍ പോലീസ് ഓഫീസറാണ് അതിലൊരാള്‍.

ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസിലേക്ക് ഒരു ചെറുപുഞ്ചിരിയോടെ കടന്നുച്ചെല്ലുന്ന ജെസിക്ക് ജീവന്‍ നല്‍കിയത് നാടകത്തില്‍ പയറ്റിത്തെളിഞ്ഞ് സിനിമയിലെത്തിയ ധന്യ അനന്യയാണ്. ധന്യയുടെ മൂന്നാമത്തെ ചിത്രമാണ് 'അയ്യപ്പനും കോശിയും'. നേരത്തെ അതിരന്‍, 41 എന്നീ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. ഒരൊറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ധന്യ തന്റെ കഥാപാത്രത്തെ കുറിച്ചും പുതിയ സിനിമാ വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nivin Pauly

നിവിൻ പോളിയുടെ കട്ടുണ്ടല്ലോ, സിനിമയിലഭിനയിച്ചൂടേ? ചിരിപ്പൂരമൊരുക്കാൻ നിവിനും കൂട്ടരും റെഡി

Oct 22, 2021


KS chithra

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍ | അപൂര്‍വ ഫോട്ടോഷൂട്ട് വീഡിയോ

Jul 27, 2020


Premium

03:42

ഹോമോ സെൻസോറിയം എന്നൊരു മനുഷ്യവർഗ്ഗം; സെൻസ് 8 എന്ന അത്ഭുതം | Sense 8 Review | Series Serious

Apr 29, 2023


Most Commented