മഞ്ജുവിന്റെ നായകനായതില്‍ അഭിമാനം - ജയസൂര്യ


മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കാന്‍ സാധിച്ചതില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് നടന്‍ ജയസൂര്യ. 'മഞ്ജു വാര്യര്‍ നായികയായ 'പത്രം' എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ആളാണ് ഞാന്‍. അന്ന് ദൂരെനിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യമുണ്ടായി. ആ എനിക്ക് ഇന്ന് മഞ്ജു വാര്യരുടെ കൂടെ അഭിനയിച്ചു എന്നത് സ്വപ്നതുല്യമായ കാര്യമാണ്' - ജയസൂര്യ പറഞ്ഞു.

ഇരുവരും ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യ ഇക്കാര്യം പറഞ്ഞത്. നടനെന്ന നിലയില്‍ ജയസൂര്യയുടെ വളര്‍ച്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിലേറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlights: I feel lucky to work with Manju Warrier says Jayasurya during the teaser launch of meri awas suno

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023

Most Commented