ഭയക്കേണ്ടത് തെരുവുനായ്ക്കളെയോ മനുഷ്യനെയോ ?


ഈ ലോകത്ത് ഭയക്കേണ്ടത് മൃ​ഗങ്ങളെയോ അതോ മനുഷ്യനെയോ ? ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് Find the way എന്ന ഹ്രസ്വചിത്രം. ഒരു ബാലപ്രസിദ്ധീകരണത്തിലെ വഴി കണ്ടെത്താമോ എന്ന പസിൽ ചെയ്യാൻ ഒരു മൂന്നാം ക്ലാസ് കാരി അവളുടെ അച്ഛമ്മയുടെ സഹായം തേടുന്നതാണ് കഥാബീജം. തെരുവുനായ്ക്കളുടെ ഇടയിൽ പെട്ട ഒരു കുട്ടിയെ വീട്ടിൽ എത്തിക്കുക എന്നതാണ് ആ പസിലിൽ കൊടുക്കുന്ന ടാസ്ക്ക്.

പസിലിലെ കുട്ടിയായി സ്വയം തോന്നുന്ന അവൾക്ക് പല സ്ഥലത്ത് വച്ചും നായ്ക്കളിൽ നിന്ന് രക്ഷപെടാൻ കഴിയുകയും ചെയ്യുന്നു. എന്നാൽ അവൾക്ക് മുന്നിലേക്ക് പട്ടിയെ പോലെ കുരച്ചുകൊണ്ട് ഒരു മനുഷ്യൻ എത്തുന്നതോടെ അവളുടെ വഴി അടഞ്ഞുപോവുകയും ചെയ്യുന്നു. ബാലു.വി കഥയെഴുതി സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിൽ സംവിധായകനൊപ്പം ശിവപ്രിയയും ഉഷയും വേഷമിടുന്നു.



Content Highlights: Find the way a shortfilm by Balu V

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented