നക്ഷത്രദീപങ്ങള്‍ തിളങ്ങീ... എന്ന ഇമ്പമുള്ള മലയാള സിനിമാ ഗാനത്തിലൂടെ വന്ദേഭാരത് ട്രെയിന്‍ വിവാദങ്ങള്‍ ആക്ഷേപ ഹാസ്യ രൂപത്തിലെത്തിയാല്‍ എങ്ങനെയിരിക്കും?. ആ തോന്നലില്‍ നിന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വന്ദേഭാരതം ഇറങ്ങീ എന്ന പാരഡി ഗാനം പിറന്നത്. കോട്ടയംകാരനായ അനിമേറ്റര്‍ ഫെലിക്‌സ് ദേവസ്യ നേരത്തേ തയ്യാറാക്കിയ അരിക്കൊമ്പന്‍ എന്ന ഗാനവും സമകാലിക പ്രസക്തികൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അതുപോലെ കുറേ ഏറെയുണ്ട് അദ്ദേഹത്തിന്റേതായി. അനിമേറ്ററായ ഫെലിക്‌സിന്റെ ഒഴിവുസമയ വിനോദമാണ് പാരഡിയെഴുത്ത്. സുഹൃത്തുക്കളുമായി വാട്‌സ്ആപ്പില്‍ പാരഡി പങ്കുവെച്ചുകൊണ്ടാണ് തുടക്കം. പിന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ അത് പൊതു ഇടങ്ങളില്‍ പബ്ലിഷ് ചെയ്തുതുടങ്ങി. പാരഡി ഈരടികളേക്കുറിച്ച് ഫെലിക്‌സ് സംസാരിക്കുന്നു.
Content Highlights: Felix Devasia basically animator who create trending malayalam parody songs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..