'ഉറപ്പാ പണികിട്ടും, ഇവിടെ ഒരു സ്ത്രീയും ഒറ്റക്കല്ല'; ശ്രദ്ധ നേടി ഹ്രസ്വചിത്രം


സ്ത്രീധന പീഡനത്തിൽ പൊറുതിമുട്ടി ജീവിതം ഹോമിക്കുന്നവർ നിരവധിയുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാക്കിയ ഹ്രസ്വചിത്രം.

എസ്തർ അനിലും ശ്രീകാന്ത് മുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അയൽപക്കത്തെ വീട്ടിൽ ഭാര്യയെ മർദിക്കുന്ന ഭർത്താവിനോട് ഇനിയും തുടർന്നാൽ 'പണി കിട്ടും' എന്നു പറയുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്‍റെ അവസാനം നടി മഞ്ജു വാര്യരും സ്ത്രീധന സമ്പ്രദായത്തിനെതിരേ സന്ദേശവുമായി എത്തുന്നുണ്ട്.

ഇത് പഴയ കേരളമല്ലെന്നും പണികിട്ടുമെന്നുറപ്പാണെന്നും വീഡിയോയിൽ പറയുന്നു. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ആഡ്ഫിലിം മേക്കേഴ്സും നിർമ്മാണത്തിൽ ഭാഗമായിട്ടുണ്ട്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented