അന്ന ബെൻ ഇല്ലായിരുന്നെങ്കിൽ സീനുകളുടെ ലോജിക് ചോദിക്കുന്ന കാര്യത്തിൽ നൈറ്റ് ഡ്രൈവിന്റെ സെറ്റിൽ താൻ ഒറ്റപ്പെട്ടേനെയെന്ന് റോഷൻ മാത്യു. അന്നയോടൊപ്പം അഭിനയിക്കുന്നത് നടനെന്ന നിലയിൽ ഗുണം ചെയ്തിട്ടുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുമായി നടത്തിയ സംഭാഷണത്തിൽ റോഷൻ പറഞ്ഞു. ഒപ്പം ഒരു ചിത്രത്തിലെ ലോജിക്കിനെ കുറിച്ചും പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുമൊക്കെ അഭിനേതാക്കൾ എത്രമാത്രം ബോധവാൻമാരാകേണ്ടതുണ്ട് എന്ന കാര്യവും ഇരുവരും ചർച്ച ചെയ്യുന്നു.
Content Highlights: conversation with roshan mathew and abilash pilla
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..