പ്രാക്ടീസില്ലാതെ ക്യാമറയ്ക്ക് മുമ്പിൽ...: ഷബീറുമായി അഭിമുഖം


നായകനോ വില്ലനോ എന്ന വ്യത്യാസമില്ലാതെ സ്ക്രീനിലെത്തിയ എല്ലാ അഭിനേതാക്കൾക്കും തുല്യ പ്രാധാന്യം നൽകിയ തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു 'സാർപട്ട പരമ്പരൈ'. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാനകഥാപാത്രമായ ആര്യയെപ്പോലെത്തന്നെ ചിത്രം കണ്ടാൽ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റാത്ത അഭിനേതാക്കളിൽ ഒരാളായിരുന്നു ഡാൻസിംഗ് റോസായി എത്തിയ മലയാളി താരം ഷബീർ.

കോഴിക്കോട് വടകര സ്വദേശിയാണ് ഷബീർ. ചിത്രം ഓൺലൈൻ റിലീസ് ചെയ്തതിന് പിന്നാലെ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട ക്യാരക്ടറുകളിൽ ഒന്ന് കൂടിയായിരുന്നു ഡാൻസിങ് റോസിന്റേത്. ഒരു ഘട്ടത്തിൽ സിനിമയെ വേറെ തലത്തിലോട്ട് കൊണ്ട് പോവാൻ ഡാൻസിങ് റോസിനായി. ഡാൻസിങ് റോസിനെ പോലെ വളരെ വ്യത്യസ്തമായ കഥയാണ് ആ കഥാപാത്രത്തെ അവതവരിപ്പിച്ച മലയാളി കൂടിയായ ഷെബീറിന് പറയാനുള്ളത്. ക്ലബ് എഫ്.എം നടത്തിയ അഭിമുഖം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented