'ബ്രോ ഡാഡി' രണ്ടാഴ്ചക്കകം നാട്ടിലേക്ക്; സിനിമാ ചിത്രീകരണം കേരളത്തിലേക്ക് തിരിച്ചെത്തുന്നു


എ, ബി കാറ്റ​ഗറിയിലുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് നടത്താമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തെലങ്കാനയിലേക്ക് ഉൾപ്പെടെ മാറ്റിയ സിനിമാ ചിത്രീകരണം കേരളത്തിലേക്ക് തിരിച്ചെത്തുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ് രണ്ടാഴ്ചയ്‍ക്ക് ശേഷം തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റും. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചതാണ് ഇക്കാര്യം.

കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാലാണ് മോഹൻലാൽ ചിത്രം ബ്രോ ഡാഡിയടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ് ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്. എ, ബി കാറ്റ​ഗറിയിലുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് നടത്താമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented