റിയലിസ്റ്റിക് സിനിമ എന്നൊന്നില്ലെന്നും ഡീഗ്രേഡിങ്ങിലൂടെ ഒരു സിനിമയേയും തകര്‍ക്കാന്‍ പറ്റില്ലെന്നും പറയുകയാണ് സംവിധായകന് ആഷിഖ് അബുവും തിരക്കഥാകൃത്ത് ഉണ്ണി ആറും. സിനിമകളെല്ലാം ഫിക്ഷണലാണ്. അത് റിയല്‍ എന്ന് തോന്നിപ്പിക്കുന്നതാണ് അതിന്റെ കല. നാടനായി അവതരിപ്പിക്കുന്നതിനെ റിയലിസ്റ്റിക് എന്ന് പറയുന്നതാണ് ഈ അടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണത. ഒരുപാട് പുകഴ്ത്തി ഒരു സിനിമയേയും വിജയിപ്പിച്ചെടുക്കാനും കഴിയില്ല.
താന്‍ പറയുന്നത് എന്തും മറ്റുള്ളവര്‍ വിശ്വസിക്കും എന്ന് വിചാരിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. പക്ഷെ ഇത്തരം സംഗതികള്‍ വായിക്കുകയും കാണുകയും ചെയ്യുന്ന ജനങ്ങള്‍ ബോധമുള്ളവരാണെന്ന് ആദ്യം മനസ്സിലാക്കണം. നല്ല സിനിമയെ ജനങ്ങള്‍ വിജയിപ്പിക്കുക തന്നെ ചെയ്യും. പുതിയ ചിത്രമായ നാരദനെക്കുറിച്ചും സിനിമയെക്കുറിച്ചും സംവിധായകന് ആഷിഖ് അബുവും തിരക്കഥാകൃത്ത് ഉണ്ണി. ആറും സംസാരിക്കുന്നു.
Content Highlights: all movie are fictional not realistic interview with director Asique Abu and writer Unni R
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..