ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. ഇതിനെതിരെയുള്ള ബോധവത്കരണ പരിപാടികളില്‍ സിനിമ സാംസ്‌ക്കാരിക പ്രവര്‍ത്തകരും. ഇപ്പോഴിതാ നടന്‍ ഇന്ദ്രന്‍സ് ഫെയ്‌സ് മാസ്‌ക്ക് എങ്ങനെ തയ്യാറാക്കാമെന്ന് വളരെ ലളിതമായ രീതിയില്‍ വിശദീകരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മന്ത്രി കെ കെ ശൈലജ ടീച്ചര്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. പോസ്റ്റ് ഇട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..