ഡയറിയിലൂടെ ചുരുളഴിഞ്ഞ 14 കൊടുംകൊലപാതകങ്ങള്‍; ഇന്ത്യൻ പ്രിഡേറ്റർ | Life Reel and Real


ഇന്ത്യന്‍ പ്രെഡേറ്റര്‍; ദ ഡയറി ഓഫ് എ സീരിയല്‍ കില്ലര്‍ എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ്

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം. ദിവസങ്ങള്‍ നീണ്ട അന്വേഷണം എത്തുന്നത് നാട്ടിലെ മാന്യനായ ഒരു വ്യക്തിയിലേക്ക്. പോലീസ് പരമാവധി ചോദ്യം ചെയ്തിട്ടും അയാള്‍ ഒന്നും വിട്ടു പറയുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയാളില്‍ നിന്ന് ഒരു ഡയറി കണ്ടെടുക്കുന്നു. അതില്‍ പതിനാലോളം പേരുകള്‍ കുറിച്ചിരിക്കുന്നു. സമീപപ്രദേശത്ത് നിന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ കാണാതായവരുടെ പേരുകളായിരുന്നു എന്നതാണ് പോലീസിനെ നടുക്കിയത്.

വിശദമായ അന്വേഷണത്തില്‍ ചുരുളഴിയുന്നത് സീരിയല്‍ കൊലയാളിയുടെ നടുക്കുന്ന ക്രൂരതയിലേക്കാണ്. ഇന്ത്യന്‍ പ്രെഡേറ്റര്‍; ദ ഡയറി ഓഫ് എ സീരിയല്‍ കില്ലര്‍ എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ്. ധീരജ് ജിണ്ടാല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

Content Highlights: 14 serial killings, serial killer, indian predator, crime

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented