കൊല്‍ക്കത്ത റോഡ് ഷോയ്ക്കിടെ അക്രമം; ആരോപണങ്ങളുമായി പാര്‍ട്ടികള്‍

കൊല്‍ക്കത്ത റോഡ് ഷോയ്ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ അരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും തൃണമൂലും. അക്രമസംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും കേന്ദ്ര സേന ഉള്ളത് കൊണ്ടാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. ബിജെപി പുറത്ത് നിന്ന് കൊണ്ടുവന്നവരാണ് അക്രമം നടത്തിയതെന്നും അമിത് ഷാ നുണയനാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡറേക് ഒബ്രിയന്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented