ആദ്യ ഫലസൂചനകള്‍ അരമണിക്കൂറിനകം

140 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് ആദ്യ ഫലസൂചനകള്‍ അറിയാം. വിവിപാറ്റുകള്‍ എണ്ണേണ്ടതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ചുരുങ്ങിയത് 10 മണിക്കൂറെങ്കിലും വേണ്ടി വരും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented