വോട്ടര്‍മാരോട് നന്ദി പറഞ്ഞ് വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. രാവിലെ കളക്ടറേറ്റില്‍ നടന്ന യോഗ ശേഷമാണ് കല്‍പ്പറ്റയില്‍ റോഡ് ഷോ നടന്നത്. രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തെന്നും എല്ലാവരോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നാട്ടുകാരില്‍ നിന്ന് പുതിയ വയനാട് എംപി പരാതികളും ഏറ്റുവാങ്ങി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented