ആറാം ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

59 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ദീപേന്ദര്‍ ഹൂഡ, സിനിമാ താരം കിരണ്‍ ഖേര്‍ തുടങ്ങിയവരാണ് മത്സരിക്കുന്നവരിലെ പ്രമുഖര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented