കേരളത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി

കേരളത്തില്‍ വോട്ട് ചെയ്യാന്‍ പോകുന്ന ബിജെപി പ്രവര്‍ത്തകര്‍ ജീവനോടെ തിരിച്ച് വരുമെന്ന് ഉറപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലും ബംഗാളിലും ജീവന്‍ പണയംവച്ചാണ് ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഒരിക്കല്‍ കൂടി മോദി സര്‍ക്കാരെന്നാണ് കശ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മോദി വാരാണാസില്‍ പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented