യു.പി.വോട്ടെടുപ്പ്: ബൂത്തുകളിലേക്ക് ആളെ എത്തിക്കാന്‍ നവീന പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉത്തര്‍ പ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മനേകാ ഗാന്ധിയും അഖിലേഷ് യാദവും റീത്താ ബഹുഗുണ ജോഷിയുമാണ് മത്സരിക്കുന്നവരിലെ പ്രമുഖര്‍. പോളിങ് ബൂത്തുകളിലേക്ക് ആളെയെത്തിക്കാന്‍ ആദ്യമായി വോട്ടുചെയ്യാനെത്തുന്നവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented