മുമ്പെങ്ങുമില്ലാത്ത സുരക്ഷ ക്രമീകരണങ്ങള്‍: തിരഞ്ഞെടുപ്പിനൊരുങ്ങി വയനാട്

എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വിവിഐപി പരിവേഷം വന്ന വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് മുമ്പെങ്ങുമില്ലാത്ത സുരക്ഷ ക്രമീകരണങ്ങളോടെയാണ്. മാവോയിസ്റ്റുകളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സേനകള്‍ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented