തിരുവനന്തപുരത്ത് വിജയപ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരത്തെ ഉയര്‍ന്ന പോളിങ് ശതമാനം അനുകൂലമാകുമെന്ന വിലയിരുത്തലില്‍ മൂന്ന് മുന്നണികളും. നാല് നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് ഉണ്ടാകുമെന്ന് യു.ഡി.എഫും അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് ഉണ്ടാകുമെന്ന് എല്‍.ഡി.എഫും വിലയിരുത്തുന്നു. നഗരമണ്ഡങ്ങളില്‍ വലിയ ലീഡും തീരദേശ മേഖലകളില്‍ വന്‍ തിരിച്ചുവരവുമാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented