മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്നു

മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 610 കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരള്‍ച്ച അതിരൂക്ഷമായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക പെന്‍ഷന്‍ പദ്ധതിക്കും പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആത്മഹത്യ നിരക്കുകള്‍ സൂചിപ്പിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented