തിരഞ്ഞെടുപ്പ് ഫലം അടുത്തു, അയ്യപ്പസന്നിധിയില്‍ പ്രാര്‍ഥനയുമായി സ്ഥാനാര്‍ത്ഥികള്‍

തിരഞ്ഞെടുപ്പ് ഫലം അടുത്തതോടെ നേതാക്കള്‍ അയ്യപ്പ സന്നിധിയില്‍. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാണ് ശബരിമലയിലെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലാകട്ടെ രാഹുല്‍ഗാന്ധിയുടെ വിജയത്തിനായുള്ള നെയ്ത്തേങ്ങയുമായിട്ടായിരുന്നു വരവ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented