പോലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറി; പോലീസുകാരനെ സസ്പെന്റ് ചെയ്തു

പോലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പോലീസുകാരനെ സസ്പെന്റ് ചെയ്തു. ഐ.ആര്‍ ക്യാമ്പിലെ കമാന്‍ഡോ വൈശാഖിനെയാണ് സസ്പെന്റ് ചെയ്തത്. പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് വാട്സ്ആപ് സന്ദേശം പോസ്റ്റ് ചെയ്തത് വൈശാഖാണെന്ന് കണ്ടെത്തിയിരുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented