ശബരിമലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിക്കാന്‍ ബി.ജെ.പി നീക്കം

പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാന്‍ ബിജെപി നീക്കം. ശബരിമല സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ബിജെപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രചാരണത്തിനെത്തുമ്പോള്‍ മോദിയെ ശബരിമലയിലെത്തിക്കാനാണ് നീക്കം. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented