ആഗോളതാപനത്തെക്കുറിച്ച് കൂടുതല്‍ അറിയാം. മാതൃഭൂമി സീഡ് തയ്യാറാക്കിയ പ്രത്യേക വീഡിയോയില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ സര്‍ക്കാര്‍ എച്ച്എസ്എസിലെ അധ്യാപിക രേഖാ പദ്മഗോപാല്‍ സംസാരിക്കുന്നു.