
ഉഷ ടീച്ചര്‍ സ്റ്റാറാണ്
December 13, 2018, 12:35 PM IST
സാമൂഹ്യ മാധ്യമങ്ങളിലെ താരമായി മാറിയിരിക്കുന്ന ഒരു അധ്യാപികയെ പരിചയപ്പെടാം. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപിക എം.വി.ഉഷയാണ്അധ്യാപനശൈലിയിലൂടെ നാട്ടിലെ താരമായത്.