അധ്യാപക ഒഴിവുകള്‍; പി.എസ്.സി വഴിയുള്ള നിയമനങ്ങളില്‍ മെല്ലെപ്പോക്ക്

പി.എസ്.സി വഴി അധ്യാപക ഒഴിവുകള്‍ നികത്തുന്നതില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെയും നികത്തുന്നതിലെയും തിരിമറികളുമാണ് ഉദ്യോഗാര്‍ത്ഥികളെ വെട്ടിലാക്കുന്നത്. എല്‍.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് 3500-ല്‍ അധികം ഒഴിവുകള്‍ ഉണ്ടെന്നിരിക്കെ നാലുവര്‍ഷത്തിനിപ്പുറവും തൃശ്ശൂര്‍ റാങ്ക് ലിസ്റ്റ് മാത്രമാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented