സ്വന്തമായി കൈപ്പുസ്തകം ഉണ്ടാക്കി കുട്ടികള്‍

പെരുമുടിയൂര്‍ ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത് എഴുന്നൂറോളം കൈപ്പുസ്തകങ്ങള്‍. അതും കുട്ടികള്‍ തയ്യാറാക്കിയവ. നാല് വര്‍ഷം കൊണ്ട് എഴുതിയുണ്ടാക്കിയ പുസ്തകങ്ങളാണ് ഇവയെല്ലാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.