ചരിത്രത്തില്‍ ഇടം പിടിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍

വയനാട്ടിലെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ സംസ്ഥാനത്തെ ആദ്യ ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. ഒന്നു മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസുകളും ആധുനികവത്കരിച്ചാണ് എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ചരിത്രത്തില്‍ ഇടംനേടിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented