സ്‌കൂള്‍ മേഖലയിലെ പരിഷ്‌കാരം: വിദഗ്ധസമിതി റിപ്പോര്‍ട്ട് പകര്‍പ്പെന്ന് ആരോപണം

സ്‌കൂള്‍ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് കെഎസ്ടിഎ റിപ്പോര്‍ട്ടിന്റെ പകര്‍പ്പെന്ന് ആരോപണം. സിപിഐ എം അനുകൂല അധ്യാപക സംഘടയ്ക്കു വേണ്ടി 2017-ല്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തന്നെയാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ടിലും ഉള്ളതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പൂര്‍ണമായി പരസ്യപ്പെടുത്തണമെന്നും പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented