നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി എജ്യുവിങ്ങ് ഫൗണ്ടേഷനും മാതൃഭൂമിയും

പ്രളയാനന്തര വയനാട്ടിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കാനുള്ള പദ്ധതിയുമായി എജ്യുവിങ്ങ് ഫൗണ്ടേഷനും മാതൃഭൂമിയും. ആദ്യ ഘട്ടത്തില്‍ നിര്‍ധന കുടുംബങ്ങളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് സഹായം നല്‍കുക. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബെര്‍മിങ്ഹാം, അലബാമ മലയാളി അസോസിയേഷന്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented