കോവിഡ് അടച്ചിടലിനൊടുവില്‍ നാളെ സ്‌കൂള്‍ തുറക്കുകയാണ്. പ്രതീക്ഷയോടെ സ്‌കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് എന്തൊക്കെയാണ്?കുട്ടികള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?ഓഗ്മെന്റ് റിയാലിറ്റി ക്ലാസ് റൂമിലൂടെ  ഇക്കാര്യങ്ങള്‍ രസകരമായിവിശദീകരിക്കുകയാണ് ഈ വീഡിയോയില്‍