സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പില്‍ ഇനി സ്വകാര്യ ഏജന്‍സികളില്ല
October 11, 2018, 11:58 AM IST
സാങ്കേതിക സര്‍വ്വകലാശാലയില്‍ പരീക്ഷാ നടത്തിപ്പിന് ഇനി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കില്ല. പരീക്ഷയ്ക്കുള്ള സോഫ്റ്റ്വെയര് ഉള്‍പ്പെടെ എല്ലാം നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്റര്‍ നല്‍കും. അദ്ധ്യാപകവിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരീക്ഷാ നടത്തിപ്പില്‍ കാര്യമായ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.