അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തില്‍ കേരളത്തില്‍ രണ്ടാം റാങ്ക് നേടി കാസര്‍കോട് സ്വദേശി ഹൃദ്യ

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കേരളത്തില്‍ രണ്ടാം റാങ്ക് നേടിയ ഹൃദ്യ ലക്ഷ്മി ബോസിന്റേത് അപൂര്‍വ നേട്ടം. രണ്ടാമൂഴത്തിലാണ് ഹൃദ്യ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടം കുറിച്ചത്. 720ല്‍ 687 മാര്‍ക്ക് നേടിയ ഹൃദ്യ ദേശീയ തലത്തില്‍ 31ാം സ്ഥാനത്ത് എത്തി. ഒരു മാര്‍ക്കിനാണ് സംസ്ഥാനത്തെ ഒന്നാം സ്ഥാനം ഹൃദ്യയ്ക്ക് നഷ്ടമായത്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented