പ്രവേശനത്തില്‍ അനര്‍ഹര്‍ കയറിക്കൂടുന്നതായി പരാതി: സ്പോട്ട് അഡ്മിഷന്‍ ഇനി സര്‍വ്വകലാശാല നേരിട്ട്

തിരുവനന്തപുരം കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലെ സ്പോട്ട് പ്രവേശനം ഇനി സര്‍വ്വകലാശാല നേരിട്ട് നടത്തും. കോളേജുകള്‍ നടത്തിവന്ന പ്രവേശനത്തില്‍ അനര്‍ഹര്‍ കയറിക്കൂടുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് തീരുമാനം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented