പ്രളയക്കെടുതിയില്‍ നിന്ന് തിരിച്ചെത്തുന്ന കര്‍ഷകര്‍ക്ക് നിര്‍ദ്ദേശവുമായി കാര്‍ഷിക സര്‍വകലാശാല
September 3, 2018, 12:00 PM IST
പ്രളയക്കെടുതിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന കര്‍ഷകര്‍ക്ക് കൃഷി തിരിച്ചു പിടിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേരള കാര്‍ഷിക സര്‍വ്വകലാശാല. സ്വപ്നങ്ങളുമായി വീണ്ടും കൃഷിഭൂമിയില്‍ ഇറങ്ങുന്ന കര്‍ഷകര്‍ക്ക് മണ്ണ് നശിക്കാതെ സംരക്ഷിക്കുന്നതിനടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍വ്വകലാശാല മുന്നോട്ടു വയ്ക്കുന്നത്.