പത്താം ക്ലാസ് പാസാകണം, കമ്പ്യൂട്ടറും പഠിക്കണമെന്ന മോഹവുമായി കാര്‍ത്ത്യായനി അമ്മ

തിരുവനന്തപുരം: 96-ാം വയസില്‍ മികച്ച പഠിതാവിനുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി ആലപ്പുഴ സ്വദേശി കാര്‍ത്ത്യായനി അമ്മ. സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പദ്ധതിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ കാര്‍ത്ത്യായനി അമ്മയ്ക്ക് ഇനി പത്താം ക്ലാസ് പാസ്സാകണമെന്നാണ് ആഗ്രഹം. ഒപ്പം കമ്പ്യൂട്ടറും പഠിക്കണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.