സ്വന്തമായി നിര്‍മ്മിച്ച ഇലക്ട്രിക് സൈക്കിളുമായി എക്സ്പോയില്‍ താരമായി കാര്‍ത്തിക്

പരിമിതികളുടെ ഇടയില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേദിയായി സംസ്ഥാനത്തു നടക്കുന്ന ആദ്യ ഇലക്ട്രിക് മൊബിലിറ്റി എക്സ്പോ ഇവോള്‍വ്. വലിയ ബ്രാന്‍ഡുകള്‍ക്കിടയില്‍ താന്‍ സ്വയം നിര്‍മ്മിച്ച ഇലക്ട്രിക് സൈക്കിളുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക് എന്ന കൊച്ചു മിടുക്കന്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented