മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനത്തെയും സാധ്യതകളെയും കുറിച്ച് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി ഓൺട്രപ്രണർഷിപ്പ് വിഭാഗം മുൻ ഡയറക്ടർ ഡോ. ടി.പി. സേതുമാധവൻ വിശദീകരിക്കുന്നു