മക്കളെ നന്നായി പഠിപ്പിച്ച സര്‍ക്കാര്‍ സ്കൂളിന് സമ്മാനമായി ചുമര് ചിത്രങ്ങള്‍ തീര്‍ത്ത് ദമ്പതികള്‍
June 1, 2019, 12:18 PM IST
മക്കളെ നന്നായി പഠിപ്പിച്ച സര്‍ക്കാര്‍ വിദ്യാലയത്തിന് പ്രവേശനോത്സവ സമ്മാനവുമായി ദമ്പതികള്‍. ഇടുക്കി അടിമാലി ആയിരം ഏക്കര്‍ ജനത യു.പി സ്കൂളിന്റെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചു നല്‍കുകയാണ് സ്കൂളിനോടുള്ള ആദരം പ്രകടിപ്പിച്ചുകൊണ്ട് രാജീവും ഭാര്യ ബിന്ദുവും.