ആര്യ രാജിന് മുമ്പില്‍ ഒരിക്കല്‍ കൂടി ശരീരിക പരിമിതികള്‍ തോറ്റു. ഐസര്‍ പ്രവേശന പരീക്ഷയില്‍ അഞ്ചാം റാങ്ക് ആണ് ആര്യ രാജിന്. ഐസര്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പഴ്‌സന്‍ വിത് ഡിസബിലിറ്റി (പിഡബ്ല്യുഡി) വിഭാഗത്തിലാണ് അഞ്ചാം റാങ്ക്. പഠനവും ചികിത്സയും ഒരുമിച്ച് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.