ധര്‍മ്മവും ദാനവും  ജീവിതത്തിന്റെ ആത്യന്തികസത്യമാണെന്ന് പ്രവൃത്തികൊണ്ട് ലോകത്തിനു കാണിച്ചുകൊടുക്കുകയാണു കാസര്‍ഗോഡ് ജില്ലയിലെ കിളിംഗാറിലെ സായ് റാം ഭട്ട്. നന്മയുടെയും പരോപകാരത്തിന്റെയും നറുവെളിച്ചം ഉള്ളില്‍ സൂക്ഷിക്കുന്ന സായ് റാം ഭട്ടിന്റെ കര്‍മ്മപാതകളിലൂടെ.