ഇന്ത്യന്‍ നിരത്തുകളില്‍ കിയ മോട്ടോഴ്‌സ് എത്തിക്കുന്ന മൂന്നാമത്തെ വാഹനമാണ് സോണറ്റ്. കനത്ത മത്സരത്തിന് വേദിയാകുന്ന കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് ഏറ്റവും ഒടുവിലെത്തിയ ഈ വാഹനം അല്‍പ്പം സ്‌പെഷ്യലാണ്. കിയ സോണറ്റ് കോംപാക്ട് എസ്.യു.വിയുടെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്.